വിവാഹശേഷം തുടർച്ചയായി ഒരുമിച്ച് താമസിക്കുകയും എന്നാൽ സ്ത്രീ ഗർഭം ധരിക്കാതിരിക്കുകയും ചെയുന്ന അവസ്ഥയെയാണ് വന്ധ്യതാ എന്ന് വിളിക്കുന്നത്. സ്ത്രീയുടെയോ പുരുഷന്റെയോ ചിലപ്പോൾ ഇരുവരുടെയും പ്രശ്നം കൊണ്ടോ ആയിരിക്കും വന്ധ്യതയുണ്ടാകുന്നത്. നമ്മുടെ സമൂഹത്തിൽ നിരവധി പേരാണ് സന്താനസൗഭാഗ്യം ലഭിക്കാതെ കണ്ണീർ ഒഴുക്കികൊണ്ടിരിക്കുന്നത്. പല ചികിത്സകളും ഇവർ മാറി മാറി പരീക്ഷിക്കുന്നു. ചിലരൊക്കെ പലയിടങ്ങളിലും പോയി ലക്ഷങ്ങൾ ചെലവാക്കിയിട്ടും ഫലമില്ലാതെ ദുഖത്തിലാകുന്നു. ഈ സാഹചര്യത്തിലാണ് പാപ്പിനിശ്ശേരി സ്വദേശി അബൂ അൻഫാൽ തന്റെ ഗവേഷണങ്ങളിലൂടെ ശ്രദ്ധേയനാകുന്നത്.
മധുരം നുകർന്നു സുഖമുള്ള ഒരു ചികിത്സരീതിയാണ് അബു അൻഫാൽ എന്ന അബ്ദുശ്ശുക്കൂറിന്റെത്. അറേബ്യൻ രുചികൂട്ടുള്ള പൂമ്പൊടിയുമായി ഇദ്ദേഹം പകർന്ന തേൻ നുകർന്ന് കുഞ്ഞിക്കാൽ എന്ന സ്വപ്നം ലഭിച്ചത് അനേകായിരങ്ങൾക്കാണ്.
എന്താ മോളെ വിശേഷമൊന്നും ആയില്ലേ...' എന്ന ചോദ്യത്തിന്റെ നീറ്റലുമായി പത്തും പതിനഞ്ചും വർഷങ്ങളായി കഴിഞ്ഞവർക്കാണ് ഇദ്ദേഹം ആശ്വാസം പകർന്നത്. ഇപ്പോൾ കുവൈറ്റിലെ എന്ന കമ്പനിയിൽ ജീവനക്കാരനും കോഴിക്കോട് പുറക്കാട് കെ.ടി സുനിൽ സ്വന്തം ജീവിത കഥ പങ്കുവെക്കുന്നത് ഇങ്ങനെയാണ്. 2006 ഏപ്പ്രിലിലാണ് ഇദ്ദേഹം റിനി മോളെ വിവാഹം ചെയ്യുന്നത്. ഏഴ് വർഷത്തോളമായിട്ടും കുട്ടികളായിരുന്നില്ല. പലരിൽ നിന്നുമുള്ള കുത്തുവാക്കുകൾക്കിടയിലും മനസ് നീറി പല ചികിത്സയും ചെയ്തു. നിരാശയായിരുന്നു ഫലം. ഇടയ്ക്ക് 45 ദിവസത്തെ അവധിയിൽ വന്നിരുന്ന സുനിലിന് ചികിത്സക്ക് വേണ്ടി ജോലി പോലും രാജിവെച്ചു നാട്ടിൽ കഴിയേണ്ടി വന്നു. ഒരു വർഷത്തിന് ശേഷം കുവൈറ്റിൽ പോയപ്പോഴാണ് അബൂ അൻഫാലിന്റെ ചികിത്സയെ കുറിച്ച് കേൾക്കുന്നത്. ഇതിനിടെ ഭാര്യയെയും കൊണ്ടുപോയിരുന്നു. ഇവിടെ നിന്നും നടത്തിയ ചികിത്സയിൽ മൂന്ന് മാസങ്ങൾക്കകം ഫലം ലഭിച്ചതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വിധിയെ പഴിച്ച് കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ മകൾ ശ്രീയ സുനിൽ ഇപ്പോൾ അഞ്ച് വയസ്സുകാരിയാണെന്ന് സുനിൽ ആനന്താശ്രുക്കളോടെ പറയുന്നു. ഐ.വി.എഫ് ചികിത്സക്കായി ലക്ഷങ്ങൾ ചെലവിട്ട് നിരാശ മാത്രം ലഭിച്ച ശേഷമായിരുന്നു ഈ അനുഭവം.
പഴയകാലത്ത് വന്ധ്യതയുടെ ദുരിതം പേറുന്നവർ അപൂർവമായിരുന്നെങ്കിൽ ഇന്ന് വളരെയേറെ കൂടിയിരിക്കുന്നു. ഇന്ത്യയിൽ അഞ്ചിലൊരാൾ വന്ധ്യതയുടെ കയ്പ്പുനീർ കുടിക്കുന്നുണ്ട്. കഴിഞ്ഞ 5 വർഷത്തിനകം വന്ധ്യതാ ക്ലിനികളിലെത്തുന്ന ദമ്പതികളുടെ എണ്ണത്തിൽ 5 മുതൽ 10 ശതമാനം വരെ വർദ്ധനവ് ഉണ്ടായതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു. കേരളത്തിൽ 100 ദമ്പതികളിൽ 10 പേരെങ്കിലും വിവിധ കാരണങ്ങളാൽ വന്ധ്യതാ പ്രശ്നം അനുഭവിക്കുന്നവരാണ്. ഇതിൽ പുരുഷ വന്ധ്യതയാണ് ക്രമാതീതമായി വർധിക്കുന്നത്.
കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്ന് അണുകുടുംബ വ്യവസ്ഥയിലേക്ക് ഒതുങ്ങിയതോടെ വന്ധ്യത പലരെയും കടുത്ത ഏകാന്തതയിലേക്കും വിഷാദത്തിലേക്കും തള്ളിവിടുന്നുണ്ട്. ആധുനിക ജീവിത സാഹചര്യങ്ങളും, ഭക്ഷണക്രമങ്ങളും, തൊഴിൽ സംവിധാനങ്ങളും മനുഷ്യ ശരീരത്തിന്റെ ജൈവപ്രക്രിയയെ താളം തെറ്റിക്കുന്നതാണ് ഒരു പരിധിവരെ വന്ധ്യതക്ക് കാരണം. ഇതിന്റെ മറവിൽ ചൂഷണം മാത്രം ലക്ഷ്യമിട്ട് ലോകത്താകമാനം വന്ധ്യത ക്ലിനിക്കുകൾ കൂണുപോലെ മുളച്ചുപൊന്തുന്നുണ്ട്. ബീജവ്യാപാരവും ഗർഭപാത്ര കച്ചവടവും പുതിയ വ്യാപാരങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ചികിത്സയുടെ മറവിൽ സമ്പത്ത് മുഴുവൻ ഇല്ലാതാക്കുന്നതോടപ്പം ആരോഗ്യവും പാർശ്വഫലങ്ങളാൽ നശിക്കുന്നു. ഒടിവിൽ നിരാശയാണ് പലരുടെയും ഫലം. അംഗീകൃത സ്ഥാപനങ്ങൾക്ക് പുറമെ പാരമ്പര്യ ചികിത്സാരീതികളും പ്രാദേശികമായ വൈദ്യവിജ്ഞാനങ്ങളും ഇക്കൂട്ടത്തിൽപ്പെടും. ഇതിനിടയിലാണ് തേൻ ചികിത്സാരീതി ശ്രദ്ധേയമാകുന്നത്.

പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിവിഭവങ്ങളും പൗരാണിക വൈദ്യവിജ്ഞാനങ്ങളും മാത്രം കൂട്ടിച്ചേർത്തടുള്ള ചികിത്സ വിധിയാണിത്. അറബികൾക്കിടയിൽ മാത്രം കിട്ടുന്ന ശുദ്ധമായ തേനും ചൈനയിൽ മാത്രം കണ്ടുവരുന്ന ചില ചെടികളും പൂമ്പൊടിയും കായയും വെറും വിത്തുമൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഒറ്റമൂലിയാണിത്. ബീജക്കുറവ്, ചലനശേഷിയിലായ്മ, അണ്ഡോല്പാദനക്കുറവുകൾ, ലൈംഗീക ബലഹീനത, ക്രമം തെറ്റിയ മാസമുറ എന്നിവക്കും ഈ ചികിത്സ ഫലം നൽകുന്നു. 99% പേർക്കും ഫലം ഉണ്ടായതോടെയാണ് കുവൈറ്റിൽ കഴിയുന്ന പാപ്പിനിശ്ശേരി സ്വദേശി അബൂ അൻഫാൽ എന്ന അബ്‌ദുശ്ശുക്കൂറിന്റെ ചികിത്സ ജനങ്ങൾക്കിടയിൽ ചർച്ചയായത്.
ആയിരങ്ങളാണ് ഇദ്ദേഹത്തിൽ നിന്ന് ഫലപ്രാപ്തി കണ്ട് സന്തോഷത്തോടെ മടങ്ങുന്നത്. ഒരു കുഞ്ഞിക്കാൽ കാണാൻ സൗഭാഗ്യമുണ്ടാകുന്നത് ഓരോ ദമ്പതികളുടെയും പ്രാർത്ഥനയാണ്. സ്വന്തം രക്തത്തിൽ പിറന്ന പൊന്നോമനയുടെ കവിളിൽ സ്നേഹത്തോടെ ഉമ്മവെക്കുമ്പോഴുണ്ടാകുന്ന ആനന്ദം.പറഞ്ഞറിയിക്കാനാവില്ലെന്ന് അബ്ദുശ്ശുക്കൂർ പറയുന്നു. ഏറ്റവും കുറഞ്ഞ ചെലവിൽ ചികിത്സ ഒരുക്കുന്നതും ജനങ്ങൾക്ക് ആശ്വാസമാകുന്നുണ്ട്.
തേനിന് അത്ഭുത ചികിത്സ ശക്തിയുണ്ടെന്ന നബി വചനങ്ങളിലെയും ഖുറാൻ സൂക്തങ്ങളിലെയും സാരാംശം ഉൾകൊണ്ട് ചികിത്സ തുടരുന്ന ഇദ്ദേഹം തേനിലെ അത്ഭുതങ്ങൾ എന്ന പേരിൽ പുസ്തകവും രചിച്ചിട്ടുണ്ട്. രക്ത കുഴലുകൾ വികസിക്കാനും പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും തേൻ മരുന്നുകൾ ഫലപ്രദമാണത്രെ. പൗരാണിക അറബ് ഗ്രന്ഥങ്ങളിലെ ഗഹനമായ അറിവ് നേടിയാണ് അബൂ അൻഫാൽ നിരവധി പേർക്ക് സന്താന ഭാഗ്യമുണ്ടാകാൻ സഹായിച്ചത്. ആദ്യകാലത്ത് തലശ്ശേരി സ്വദേശിയുടെ അനുഭവത്തിലൂടെയാണ് ഇദ്ദേഹത്തിന്റെ ചികിത്സ മലബാറിലും ചർച്ചാ വിഷയമായത്.
ഈ ചികിത്സ വിധിയുടെ പ്രചാരണത്തിനായി പല ചികിത്സ കേന്ദ്രങ്ങളിലേക്കും ഇദ്ദേഹത്തിന്റെ മരുന്നുകൾ എത്തിച്ച് നൽകിയിട്ടുണ്ട്. വന്ധ്യതയുടെ പേരിൽ പലരും ജനങ്ങളെ ചൂഷണം ചെയ്യുന്നതിനിടയിലാണ് ഇത്തരം ചികിത്സ വിധികൾ ജനങ്ങൾക്ക് പ്രതീക്ഷയുടെ നിലാവെളിച്ചമാകുന്നത്. ഇതിൽ പാർശ്വഫലങ്ങളുമില്ല. ഇപ്പോൾ മാഹിക്കടുത്തുള്ള കുഞ്ഞിപ്പള്ളി കല്ലാമലയിൽ ബയാൻ പാലസിലാണ് അബൂ അൻഫാലിന്റെ താമസം. ഫോൺ 9567389697, 9605000038