കുട്ടികളില്ലാതെ കണ്ണീരും സങ്കടവുമായി കഴിയുന്നവർക്ക് ആശ്വാസവുമായി അബൂ അൻഫാൽ. ലക്ഷങ്ങൾ ചിലവില്ലാതെ,തേൻ ചികിത്സയിലൂടെ വന്ധ്യതക്ക് പരിഹാരം കാണുന്നത് ശുക്കൂർ എന്ന അബൂ അൻഫലാണ്. പാർശ്വഫലങ്ങളോ അശാസ്ത്രീയതയോ തീരെയില്ലാത്ത പ്രകൃതിവിഭവങ്ങളും പൗരാണിക വൈദ്യവിജ്ഞാനങ്ങളും കൂട്ടിച്ചേർത്തുകൊണ്ടുള്ള ചികിത്സാരിതിയാണിതെന്നും അറബികൾക്കിടയിൽ മാത്രം കിട്ടുന്ന ശുദ്ധമായ തേനും ചൈനയിൽ മാത്രം കണ്ടുവരുന്ന ചില ചെടികളുടെ പൂമ്പൊടിയും കായയും വേരും വിത്തുമൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഒറ്റമൂലിയാണ് ഔഷധമായി നൽകുന്നതെന്നും അദ്ദേഹം പറയുന്നു.
ബീജക്കുറവ്, ചലനശേഷിക്കുറവ്, അണ്ഡോൽപാദനകുറവുകൾ, ലൈംഗിക ബലഹീനത, ക്രമം തെറ്റിയ ആർത്തവം എന്നിവക്ക് തേൻ ചികിത്സയിൽ പെട്ടെന്ന് പരിഹാരമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാപ്പിനിശ്ശേരി സ്വദേശിയായ ഇദ്ദേഹം മാഹിയിലെ കുഞ്ഞിപ്പള്ളിയിലാണ് താമസിക്കുന്നത്. ഫോൺ: 9567389692
